1

പൂവാർ: കാഞ്ഞിരംകുളം, നെല്ലിക്കാക്കുഴി, കൊടി തൂക്കിയ വിളയിൽ പരേതനായ ജെ. ഹൂബർട്ടിന്റെ ഭാര്യ എസ്. വിശ്വമ്മ (80) നിര്യാതയായി. മക്കൾ: പ്രീത (എം.വി.എച്ച്.എസ്.എസ് അരുമാനൂർ), പ്രമീള (ലിയോ X 111 എച്ച്.എസ്.എസ് പുല്ലുവിള), പ്രശാന്താ (പി.കെ.എസ്.എച്ച് എസ്.എസ് കാഞ്ഞിരംകുളം), പ്രശാന്തൻ (അസി. പ്രൊഫസർ കെ.യു.സി.ടി.ഇ കാര്യവട്ടം). മരുമക്കൾ: രാജ് കുമാർ (റിട്ട. ടീച്ചർ, ഗോഡ് വിൻ ജോസഫ് (ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് കെൽട്രോൺ), ജസ്റ്റിൻ (അസി. സെക്രട്ടറി വെങ്കഞ്ഞി ഡി.സി.ബി), അനിത ( പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ് പഴന്തോട്ടം, എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 9 ന്. അനുസ്മരണ പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന്.