ob-narayanan-100

കരുനാഗപ്പള്ളി: കല്ലേലിഭാഗം താച്ചയിൽ തെക്കതിൽ നാരായണൻ (100) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വിലാസിനി, വാമനൻ, ദമയന്തി, കൃഷ്ണൻകുട്ടി, ദ്രൗപതി, രേണുക, പ്രസന്നൻ. മരുമക്കൾ: പരേതനായ ഭാനു, രമണി, ശിവദാസൻ, ബാബു, ഓമനകുട്ടൻ, സിന്ധു, പ്രശോഭന. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 0476 2660245.