മണക്കാട്: എ.സി നന്നാക്കുന്നതിനിടെ വഴുതക്കാട് ഫോറസ്റ്റ് ഓഫീസിടുത്തുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന
പടന്നാവ് ലെയിൻ ടിസി /39/2164 (5) ശക്തിയിൽ ഗോപകുമാറിന്റെ മകൻ ജി.എസ്. പ്രവീൺ കുമാർ (21) മരിച്ചു . മിനിയാന്ന് ഉച്ചയോടെയായിരുന്നു അപകടം . കൈതമുക്കിലെ ഒരു സ്ഥാപത്തിന്റെ ട്രെയ്നി മെക്കാനിക്കായിരുന്നു. സഹോദരങ്ങളില്ല. അമ്മ: ശ്രീദേവി.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.
ഫോൺ: 9446166640