സെന്റ്ലൂസിയ : ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 232 റൺസിന് തോറ്റെങ്കിലും പരമ്പര 2-1ന് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്സിൽ 277ന് ആൾ ഔട്ടാവുകയും രണ്ടാം ഇന്നിംഗ്സിൽ 361/5ൽ ഡിക്ളയർ ചെയ്യുകയും ചെയ്തു. വിൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 154 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 252 റൺസിനും ആൾ ഔട്ടായി.