1

വിഴിഞ്ഞം: പെരിങ്ങമ്മല രേവതിയിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ താമരാക്ഷി (80) നിര്യാതയായി.മക്കൾ: ശോഭനകുമാരി (റിട്ട: ഡെപ്യൂട്ടി തഹസിൽദാർ ), പ്രസന്നകുമാരി. മരുമക്കൾ: ആർ.അജിത്കുമാർ, ടി.എൽ.അമൃതരാജ്.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്. ഫോൺ: 9037379696