rajamma

കാട്ടാക്കട: നെയ്യാർഡാം മണ്ണാംതകിടിയിൽ പരേതനായ നാഗപ്പൻ പിള്ളയുടെ ഭാര്യ രാജമ്മ (80) നിര്യാതയായി .
മക്കൾ: സഹദേവൻ ,ഗോപാലകൃഷ്ണൻ മരുമക്കൾ: വനജ ,ചന്ദ്രിക കുമാരി സഞ്ചയനം 17 ന് ഞായർ രാവിലെ 9 ന്‌