വട്ടിയൂർക്കാവ് : തൊഴുവൻകോട് റ്റി.ആർ.എ. 101ൽ പരേതനായ

ദാമോദരന്റെ ഭാര്യ എ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ശശികുമാർ, മോഹൻകുമാർ, പുഷ്പകുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: രാജശ്രീ, സരോജം, ജയകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.