ആറ്റിങ്ങൽ: ചെമ്പൂര് കുറുമാംകോട് രജനി വിലാസത്തിൽ ശശിധരൻ ആചാരി (68) നിര്യാതനായി.ഭാര്യ: ലീല. മക്കൾ: രജനി, രാജീവ്, സജീവ്. മരുമക്കൾ: അനിൽ കുമാർ, രാഖി , രമ്യ.