വെഞ്ഞാറമൂട്:നാടക-സീരിയൽ കലാകാരൻ ആലന്തറ ശശിയുടെ ഭാര്യ ആലന്തറ ശീതളിൽ എസ്.തങ്കമണി അമ്മ(62) നിര്യാതയായി.മക്കൾ:സൂരജ്‌ലാൽ(സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഫോർ സ്‌പോട്ട് ,ടെക്‌നോപാർക്ക്),ചാന്ദ് ലാൽ. സഞ്ചയനം ചൊവ്വാഴ്ച 9ന്.