sarada

വെഞ്ഞാറമൂട്: വാഴ്വേലിക്കോണം കിണറ്റുവിള, വീട്ടിൽ പരേതനായ വിദ്യാധരന്റ ഭാര്യ ശാരദ (94) നിര്യാതയായി . മക്കൾ: രമണി, സുധീന്ദ്രൻ, തങ്കമണി, സുഗതൻ. മരുമക്കൾ : പരേതനായ സുരേന്ദ്രൻ, മിത്ര, പ്രേംകുമാർ, ബിജി .സംസ്കാരം ഇന്ന് രാവിലെ 9 ന് വാഴ്‌വേലിക്കോണം കിണറ്റുവിള വീട്ടിൽ .