പാറശാല: യുവാവിനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പാറശാല ആർ.സി.സ്ട്രീറ്റിൽ ലോറൺസ്- ബേബി ദമ്പതികളുടെ മകൻ പ്രവീൺ (26)നെയാണ് മരിച്ച നിലയിൽ കണ്ടെത്.ഇന്നലെ രാവിലെ 11 മണിക്ക് പാറശാല ദേശീയപാതയോരത്തിനു സമീപമുള്ള തവളയില്ല കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപ്, അനിഷ എന്നിവർ സഹോദരങ്ങളാണ്.