നെയ്യാറ്റിൻകര : ആറാലുംമൂട് പുത്തനമ്പലം കണ്ണങ്കുളത്ത് മേലേപാടത്ത് വീട്ടിൽ നെയ്യാറ്റിൻകര മുനിസിപ്പൽ മുൻ കൗൺസിലർ അഡ്വ. ജി .ജനാർദ്ദനൻ നായർ (70 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. സിപി എം പുത്തനമ്പലം ബ്രാഞ്ചംഗമായിരുന്നു. ഭാര്യ : ജയകുമാരി (റിട്ട. ഓവർസിയർ പിഡബ്ല്യുഡി). മകൻ കൃഷ്ണനുണ്ണി (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ). മരുമകൾ അശ്വതി (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ).