നെടുമങ്ങാട്: വട്ടപ്പാറ വാലിക്കോണത്തുവീട്ടിൽ പരേതനായ അരുണാചലത്തിന്റെ ഭാര്യ ലളിതമ്മ(71) തിരുനെൽവേലിയിൽ നിര്യാതയായി. മകൾ: കാമാക്ഷിയമ്മ. മരുമകൻ: പരേതനായ ചെല്ലദുരൈ. സംസ്‌കാരം തിരുനെൽവേലി ജയനഗർ വി.ഐ.പി. കോളനിയിലെ വസതിയിൽ നടന്നു. ഫോണ്‍: 9744583722