subhandra

കല്ലമ്പലം. പനയറ ടി. എം നിവാസിൽ പരേതനായ മാധവന്റെ ഭാര്യ സുഭദ്ര (76) നിര്യാതയായി . മക്കൾ: ശ്യാമള, കുമാരി, മേഹലത. മരുമക്കൾ : മനോഹരൻ, രാധാകൃഷ്ണൻ, പരേതനായ തുളസിധരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.45 ന്.