obitury

നെടുമങ്ങാട് : വാളിക്കോട് ആക്കോട്ടുപാറ ശാലോമിൽ ഡി.ജോസഫ് (73-റിട്ട.രജിസ്‌ട്രേഷൻ വകുപ്പ്) നിര്യാതനായി.ഭാര്യ : ജോയിസ്.മക്കൾ : ജോസ് മെറ്റിൽഡ,ജോസ് വിൽറ്റ്,ജോസ് പ്രകാശ്,ജോസ് മൈക്കിൾ.മരുമക്കൾ : ഫ്രാൻസിസ്,ലേഖ.