കിളിമാനൂർ: കിളിമാനൂർ കൊടുവഴന്നൂർ കീഴെത്തിൽ വീട്ടിൽ ശ്യാമളയുടെ മകൾ ദീപ (42) ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ .അവിവാഹിതയാണ് ദീപ.നഗരൂർ പോലീസ് കേസെടുത്തു.