rajan

വർക്കല : മുത്താന എൽ.ആർ.നിവാസിൽ ഡി.എസ്.രാജൻ (69) നിര്യാതനായി. ഭാര്യ ലത. മക്കൾ: ലിജി, ജിലി. മരുമക്കൾ: ഉണ്ണി, ഷാജി. സഞ്ചയനം 18ന് രാവിലെ 9 മണിക്ക്.