കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് തിരുവാതിരയിൽ പരേതനായ വിജയനന്ദന്റെ ഭാര്യ സുലോചന (82 ,സുല) നിര്യാതയായി. മക്കൾ :സുനിൽകുമാർ,അനിൽകുമാർ, അജികുമാർ. മരുമക്കൾ: സിമി, ഗീത , പ്രീത സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്