കിളിമാനൂർ: കിളിമാനൂർ മുല്ലതൊടിയിൽ അലിയാർ കുഞ്ഞ് (95) പോങ്ങനാട് നെല്ലിമൂട് റിയാസ് മൻസിലിൽ നിര്യാതനായി.ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: സുബൈർ, റജുല.