kerala-uni-info
kerala university

ഓൺലൈൻ രജിസ്‌ട്രേഷൻ

രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 23 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ മാർച്ച് 6 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.പ്ലാനിംഗ് സപ്ലിമെന്ററി (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ് സി സൈക്കോളജി, ബയോകെമിസ്ട്രി, കൗൺസിലിംഗ് സൈക്കോളജി, ബയോടെക്‌നോളജി, എം.എസ്.ഡബ്ല്യൂ പരീക്ഷാഫലം വെബ്‌സൈറ്റിൽ.