ചിറയിൻകീഴ്: മുടപുരം പൊയ്കവിള കുന്നുവിള വീട്ടിൽ ശെൽവരാജ് (57) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശ്യാംരാജ്, ശരത്ത് രാജ്, മനുരാജ്. മരുമക്കൾ: ശ്രീലക്ഷ്മി, വിദ്യ