പേരൂർക്കട: കുടപ്പനക്കുന്ന് എൻ.സി.സി റോഡ് എ.ജി.ആർ.എ 22ൽ എൻ. രത്നമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ. വേലായുധൻ. മക്കൾ: വി.ആർ ആശ, വി.ആർ അജി, വി.ആർ അനിൽകുമാർ, വി.ആർ അവനീഷ്. മരുമക്കൾ: പരേതനായ തങ്കരാജൻ, സബി, സ്മിത, ലാലി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.