അമരവിള : നടൂർകൊല്ല പെരുമ്പോട്ടുകോണം തുണ്ടുതട്ടു പുത്തൻവീട്ടിൽ കെ. ഗോപിനാഥൻ ആശാരി (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: കല, വിനു, വിജി, വിനോദ്. മരുമക്കൾ: ഷിബു, ബിന്ദു, പ്രിയദർശിനി. സഞ്ചയനം: 19ന് രാവിലെ 9ന്.