amrithamma

തിരുവല്ലം : മേനിലം, ഹരിശ്രീയിൽ പരേതനായ എൻ.കൃഷ്ണപിള്ളയുടെ ഭാര്യ ടി. അമൃതമ്മ (94) നിര്യാതയായി.

മക്കൾ : പരേതയായ സുശീല , സരോജം, പരേതനായ ഗോപാലകൃഷ്ണൻ നായർ , രാജമ്മ, പരേതനായ ശശികുമാരൻ നായർ , പത്മകുമാരി,
രാജേന്ദ്രൻ നായർ, സതീഷ്‌കുമാർ. മരുമക്കൾ : ശശിശേഖരൻ നായർ, ബാലകൃഷ്ണപിള്ള, ശാന്തകുമാരി,പരേതനായ രാധാകൃഷ്ണൻ നായർ , കുമാരി തങ്കം,സന്തോഷ്‌കുമാർ, ഹരിപ്രിയ, സുധാകുമാരി.സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8 ന്.