വട്ടിയൂർക്കാവ് : കാവല്ലൂർ കടമ്പറവിള വീട്ടിൽ ഗോമതി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ വേലുപ്പിള്ള.
മകൻ: വേണുഗോപാലൻ നായർ .മരുമകൾ: പത്മിനി. സഞ്ചയനം: വെള്ളിയാഴ്ച 8ന്.