05

കുളത്തൂർ: അരശുംമൂട് തിരുവാതിരയിൽ ആർ.ദേവദാസൻ (73 ) നിര്യാതനായി. ഭാര്യ സി.ലളിത (റിട്ട.ടീച്ചർ കുളത്തൂർ കോലത്തുകര ഹയർ സെക്കൻഡറി സ്‌കൂൾ ) മക്കൾ: ബിനോയി ദാസ്.ഡി , ബിജോയി ദാസ്.ഡി. മരുമകൾ: ആർദ്ര ബിനോയി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന് .