കഴക്കൂട്ടം: മംഗലപുരം രേവതി മന്ദിരത്തിൽ വിദ്യാധരന്റെയും ലളിതയുടെയും മകൻ ഷിബു(44)​ ട്രെയിൻതട്ടി മരിച്ചനിലയിൽ . കരിച്ചാറ ചെറുകായൽകര ട്രാക്കിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. പ്ളംബിങ് തൊഴിലാളിയായിരുന്നു . സഹോദരി ഷീജ