കമലേശ്വരം: തോട്ടം കെ.ബി.എ.സി ലെയ്‌ൻ 38 ൽ പരേതനായ വിശ്വേശ്വരന്റെ ഭാര്യ സാവിത്രി എസ്. (സേതു, 87) നിര്യാതയായി. മക്കൾ: വി. ഗിരി (കമലേശ്വരം വാർഡ് കൗൺസിലർ, എസ്. എൻ. ഡി. പി.യോഗം തോട്ടം ശാഖാ സെക്രട്ടറി ), ഹരിത എസ്. മരുമകൾ: ശാന്തിദാസ്. സംസ്കാരം: ഇന്ന് രാവിലെ 11.30ന് സ്വവസതിയിൽ. സഞ്ചയനം: 22ന് രാവിലെ 8ന്.