തിരുവനന്തപുരം: പാലക്കുന്ന് ഭരണിമഹോത്സവം പ്രമാണിച്ച് നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്കും തിരിച്ചുമുള്ള രണ്ട് ട്രെയിനുകൾക്കും മാർച്ച് 5, 6 തീയതികളിൽ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഒരുമിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു.