വർക്കല: പേരേറ്റിൽ മാധവത്തിൽ ഐഎൻഎ സമര ഭടൻ പരേതനായ മാധവന്റെ ഭാര്യ കെ.എസ്.സുഭദ്ര (86) നിര്യാതയായി. മക്കൾ: സുലത, പ്രേംലാൽ, ഗീത. മരുമക്കൾ: പരേതനായ ഗോകുൽദാസ്, ഗീതാലക്ഷ്മി, വിപിനചന്ദ്രൻ. സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ.