1

പൂവാർ:കോട്ടുകാൽ പുന്നവിള ന്യൂ ഹൗസിൽ പരേതനായ സ്വാതന്ത്ര്യ സമര സേനാനി കെ.രാഘവപണിക്കരുടെ ഭാര്യ കെ.കാഞ്ചിയമ്മ (90) അരുമാനൂർ ത്രിമൂർത്തി ഭവനിൽ നിര്യാതയായി.മക്കൾ: സോമൻ(റിട്ട. കെ.എസ്.ആർ.ടി.സി),ശശിധരൻ (റിട്ട. ഐ.റ്റി.ഐ ) ,പ്രസന്നകുമാരി, രാജേന്ദ്രൻ (റിട്ട. കേരളകൗമുദി) , ചന്ദ്രമോഹൻ.മരുമക്കൾ:വിലാസിനി, ഭാരതി (റിട്ട. ഐ.റ്റി.ഐ), ശ്രീധരൻ (റിട്ട. കെ.എസ്.ആർ.ടി.സി.) കലാകുമാരി,സതി.സഞ്ചയനം:21ന് രാവിലെ 8.30ന് അരുമാനൂരിൽ .ഫോൺ:9895932530.