വെങ്ങാനൂർ: റാന്നി വാഴയിൽ ബഥേൽ മന്ദിരത്തിൽ പാസ്റ്റർ വി.ടി.ജോസഫിന്റെയും പുഷ്പ ലീലയുടെയും മകൻ ജോയ് ജോസഫ് (39, കൈരളി ലേഖകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സ്വവസതിയിൽ. ഫോൺ: 9495718390