kanthimathi


പേരൂർക്കട : വർക്കല പിള്ളവീട് ചിലക്കൂറിൽ പരേതരായ വാസുവിന്റെയും ചെമ്പക കുട്ടിയുടെയും മകൾ കാന്തിമതി. വി (78) പേരൂർക്കട കൈലാസ് നഗർ മണികണ്‌ഠേശ്വരത്ത് നിര്യാതയായി . സഹോദരങ്ങൾ : ശാന്ത, ജഗന്നാഥൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന് .9447822966