bhasurangi

അയിരൂപ്പാറ :ശാന്തിപുരത്ത് കുന്നുവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ. ഭാസുരാംഗി (95) ഉള്ളൂർ നീരാഴി ലെയിൽ പി.എസ്.സി. നഗർ സൗമ്യ നിലയത്തിൽ നിര്യാതയായി . മക്കൾ : സുജാത. ബി. (റിട്ട. കോർട്ട്), കൃഷ്ണൻകുട്ടി. ജി (റിട്ട. സോഷ്യൽ ജസ്റ്റിസ്), ഷീല. ബി (റിട്ട. സിദ്ധ), പരേതയായ സുഷമ. ബി (റിട്ട. പി.ഡബ്ല്യൂ.ഡി.), വിജയപ്രസാദ്.ജി (പൊലീസ്). മരുമക്കൾ : എസ്. മണിയൻ (റിട്ട. എസ്.ബി.ടി.), കെ. തങ്കപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി.), എസ്. ലത (റിട്ട. പി.ഡബ്ല്യൂ.ഡി.), സുദർശനൻ. ആർ (റിട്ട. ആർമി). സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്. 9846096310.