വർക്കല: നാവായിക്കുളം വെട്ടിയറ ആലുംകുന്ന് ഭരത് വില്ലയിൽ പരേതനായ കെ.ഗോപിനാഥന്റെ ഭാര്യ കെ.ശകുന്തള (ബേബി, 70) നിര്യാതയായി. കേരളകൗമുദിയുടെ മുൻ ഇടവ ഏജന്റായിരുന്നു. മക്കൾ: സുനിത, സബിത.