k-beena

വർക്കല: ചെറുകുന്നം ധർമ്മശാസ്താക്ഷേത്രത്തിനു സമീപം തെക്കേകാവുവിള ശ്രീഹരിയിൽ എം.ഹരീന്ദ്രന്റെ ഭാര്യ കെ.ബീന (ഇന്ദു, 46) നിര്യാതയായി. മകൾ: ഹരിത. മരുമകൻ: ശ്രീജിത്ത്.