national-senior-school-at
NATIONAL SENIOR SCHOOL ATHLETICS

തിരുവനന്തപുരം: ഗുജറാത്തിലെ നദിയാദിൽ നടന്ന ദേശീയ സീനിയർ സ്‌കൂൾ അത്‌ല​റ്റിക് മീ​റ്റിൽ ഓവറോൾ കിരീട ജേതാക്കളായ കേരള ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അത്‌ല​റ്റിക്‌സിൽ സംസ്ഥാനത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ഗുജറാത്തിൽ കണ്ടത്. ജേതാക്കളായ ടീമംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ-പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.