ആറ്റിങ്ങൽ: മാമം മേടയിൽ വീട്ടിൽ രാഘവൻ പിള്ളയുടെ ഭാര്യ വർക്കല ചെറുന്നിയൂർ നെല്ലേറ്റിൽ കുടുംബാംഗം ലക്ഷ്മി അമ്മ( 72) നിര്യാതയായി. മരണാനന്തര ചടങ്ങ് 22 ന് രാവിലെ 8.30ന് മേടയിൽ വീട്ടിൽ നടക്കും.