ചാരുംമൂട്: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ചെണ്ടമേള വിദ്വാനും സി.പി.ഐ അംഗവുമായ പണയിൽ പൂവത്താളിൽ വീട്ടിൽ മണി ആശാൻ (87) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സി.തങ്കമ്മ, മക്കൾ: ഡോ: രമണി (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), കെ.ബാബു (യൂണിവേഴ്സിറ്റി പ്രസ്, തിരുവനന്തപുരം), കെ.സുരേഷ് (വിമുക്ത ഭടൻ), കെ.രമ (ഗവ. പ്രസ് ഷൊർണൂർ) കെ.ഗീത, കെ.കലേഷ്. മരുമക്കൾ: പരേതനായ ലെനിൻ രജേന്ദ്രൻ (സിനിമ സംവിധായകൻ), രാജീവ് ( സർവ്വേ സൂപ്രണ്ട്, ഒറ്റപ്പാലം) പ്രസാദ് (കടുംബകോടതി, തിരുവല്ല), ശാന്താ ബാബു (ഏജീസ് ഓഫീസ്, തിരുവനന്തപുരം), സിനി സുരേഷ് (സ്റ്റാഫ് നഴ്സ്, എൽ.എസ് നൂറനാട്), ഇന്ദു കലേഷ്.