കല്ലമ്പലം : നാവായിക്കുളം വെട്ടിയറ വെണ്മന പുത്തൻ വീട്ടിൽ കെ.ജാനമ്മ (85) നിര്യാതയായി. മക്കൾ: രത്നമ്മ, രാജൻ, വിജയമ്മ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ നായർ, വിമലാബായി, മുരളീധരൻ നായർ. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.