സ്വർണം
1. ആദർശ് ഗോപി (1500 മീറ്റർ)
2. ഫഹദ് കെ. (110 മീറ്റർ ഹർഡിൽസ്)
3. മുഹമ്മദ് ഷദാൻ (400 മീറ്റർ ഹർഡിൽസ്)
4. അഖിൽ കുമാര സി.ഡി (ട്രിപ്പിൾജമ്പ്)
5. സിദ്ധാർത്ഥ് എ.കെ. (പോൾവാട്ട്)
വെള്ളി
1. ആദർശ് ഗോപി (800 മീറ്റർ)
2. അനന്തു വിജയൻ (400 ഹർഡിൽസ്)
3. അജിത്ത് എ. (ട്രിപ്പിൾജമ്പ്)
4. 4 x 100 മീ. റിലേ (ബിജിത്ത്, അരുൺ, ദീപക്, നൂറുദ്ദീൻ)
5. 4 x 400 മീ. റിലേ (അനന്തുവിജയൻ, നന്ദുമോഹൻ, മുഹമ്മദ് സെയ്ഫ്, ജോയൽ എം.)
വെങ്കലം
1. അഭിനവ് സി. (100 മീറ്റർ)
2. അനന്തു വിജയൻ (400 മീറ്റർ)
3. ശ്രീകാന്ത് കെ.എം. (ലോംഗ്ജംപ്)
4. അലൻ ജോസ് (ഹൈജമ്പ്)
പോയിന്റ് നില
(ടീം, പോയിന്റ് എന്ന ക്രമത്തിൽ)
കേരളം -85
കർണാടകം- 57
ഹരിയാന- 40
ഉത്തർപ്രദേശ്- 38
തമിഴ്നാട് -33