വെള്ളറട: കിളിയൂർ ഇെ.ബി.എം. വില്ലയിൽ എൻ. ജോൺസൻ (76 ,റിട്ട. പൊലീസ്) നിര്യാതനായി.ഭാര്യ മേബൽ. മക്കൾ: ജോൺവില്യം, ജോൺപോൾ, ജോൺവിക്ടർ .മരുമക്കൾ: ഷൈനി, ജോജിപോൾ, ലാലിസ്റ്റാന്റിലി. സംസ്കാരം ഇന്ന് രാവിലെ 10. 30ന് വീട്ടുവളപ്പിൽ.