പേട്ട : കേശവദാസപുരം പിള്ളവീട് ലെയ്‌ൻ അനുഗ്രഹ അപ്പാർട്ട്മെന്റിൽ ബനഡിക്ട് എൻ. മിരാന്റ (92, പേട്ട തോപ്പിൽ ലെയ്ൻ ലില്ലി കോട്ടേജ് ) നിര്യാതനായി. ഭാര്യ : പരേതയായ ലില്ലി മിരാന്റ. മക്കൾ : ബെലോന സേവ്യർ, ബെയ്‌സിൽ മിരാന്റ (കുവൈറ്റ്), തോംസൺ മിരാന്റ (എയർ ഇന്ത്യ സാറ്റ്സ്, തിരുവനന്തപുരം). മരുമക്കൾ : നെയ്യാറ്റിൻകര സേവ്യർ (വർക്കിംഗ് പ്രസിഡന്റ് ലത്തീൻ കത്തോലിക്ക ഐക്യവേദി, കേരളാ കോൺഗ്രസ്, സംസ്ഥാന കമ്മിറ്റി അംഗം), റ്റീന ബെയ്സിൽ, രേഷ്മ തോംസൺ. സംസ്കാരം ഇന്ന് രാവിലെ 11 ന് പേട്ട സെന്റ് ആന്റണീസ് ചർച്ച് ദൈവാലയ സെമിത്തേരിയിൽ. പ്രാർത്ഥന : 23 ന് ഉച്ചയ്ക്ക് 3 ന് പേട്ട സെന്റ് ആൻസ് ചർച്ചിൽ.