obituary


വെമ്പായം : സൗദി അറേബ്യയിൽ ഹൃദയാഘാതംമുലം മരിച്ച വെമ്പായം കാരംകോട് രജീഷ് ഭവനിൽ രജീഷി (39, കുഞ്ഞുമോൻ )ന്റെ മൃതദേഹം നാളെ (ബുധൻ ) രാവിലെ വീട്ടിലെത്തിക്കും. 14 നാണ് മരിച്ചത്. മൃതദേഹം ഇന്ന് എത്തിക്കുമെന്നാണ് നേരെത്തെ അറിയിച്ചിരുന്നതെങ്കിലും ചില കാരണങ്ങളാൽ നാളെത്തേക്ക് മാറ്റുകയായിരുന്നു . രാവിലെ 9 നാണ് സംസ്കാരം .വിദ്യാധരൻ -സുജാത ദമ്പതികളുടെ മകനാണ് .ഭാര്യ : അർച്ചന. മക്കൾ : അഷ്ടമി, ആദിത്യൻ.