muraleedharan-nair

ചിറയിൻകീഴ്: മുട്ടപ്പലം നാഗർനട കൃഷ്ണപ്രിയയിൽ കെ.മുരളീധരൻ നായർ (61) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: പ്രിയ, ഹരികൃഷ്ണൻ, ശ്യാം കൃഷ്ണൻ. മരുമക്കൾ: ശ്രീജിത്ത്, സൗമ്യ. സഞ്ചയനം: ഞായർ രാവിലെ 8.30ന്.