കിളിമാനൂർ: നഗരൂർ ആൽത്തറമൂട് വിളയിൽ പുത്തൻവീട്ടിൽ പ്രസാദിന്റെ മകൻ പ്രവീൺ (23) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. നഗരൂരിൽ വെൽഡിംഗ് വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഉഷയാണ് മാതാവ്. എം.ജി.കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അക്ഷയ സഹോദരിയാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു