പൂന്തുറ: പുത്തൻപള്ളിക്ക് സമീപം ടി. സി. 46/452 ൽ പരേതനായ ഇബ്രാഹിം സാഹിബിന്റെ മകൻ നൂർ മുഹമ്മദ് (63) നിര്യാതനായി . ഭാര്യ ആബിദാബീവി. മക്കൾ: ജാസ്മിൻ, ജസീം, അജീം,അജ്ല . മരുമക്കൾ :സജീർ, സഫീർ, ആമിന .