kunjulekshmi

ചിറയിൻകീഴ് : ശാർക്കര ഈഞ്ചയ്ക്കൽ വിളാകം വലിയചിറ വയലിൽതിട്ട വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞുലക്ഷ് മി (80) നിര്യാതയായി. മക്കൾ: പ്രകാശൻ (ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക്), ശങ്കുണ്ണി, ഉഷ, സുനിത, ശോഭ. മരുമക്കൾ: ഗീത, മുരളി, മുരളി, രഘു. സഞ്ചയനം ഞായറാഴ് ച .