തിരുവനന്തപുരം: മണ്ണന്തല വടക്കേപഴവിള വീട്ടിൽ (പി.എൻ.ആർ.എ - എ 61) പരേതനായ എൻ. രവീന്ദ്രന്റെ ഭാര്യ എൻ. സുജാത (71) നിര്യാതയായി. മക്കൾ : ആർ.എസ്. വിനീത, ആർ.എസ്. അഭിലാഷ്. മരുമക്കൾ: പി. ഹരിഹരൻ, പി.എം. പ്രതീക്ഷ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്. ഫോൺ : 9895711618.