ആറ്റിങ്ങൽ: അവനവഞ്ചേരി കുന്നുംപുറത്ത് വീട്ടിൽ റിട്ട. പൊലീസ് ഓഫീസർ ജനാർദ്ദനൻ നായർ (99) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ലളിതാബായി, രവീന്ദ്രൻ നായർ, ഗീത, മിനി, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്